Get Price Quotation















    വിശ്വാസ്യത/ഉറപ്പ്


    ദുർഗാപ്പൂരിൽ അത്യന്താധുനിക ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റ്

    ജർമനിയിലെ തെർമെക്സ് ടെക്നോളജി ഓഫ് എച്ച് എസ് സി ഉപയോഗിച്ചുള്ള തികവുറ്റ ഫ്ലക്സി സ്ട്രോങ് ടിഎംടി ബാർ

    വിട്ടുവീഴ്ച്ചയില്ലാത്ത ഗുണനിലവാരം
    കൃത്യ സമയത്ത് വിതരണം

     

    ISO 9001:2015 | ISO 14001:2015 | ISO 45001:2018

    ബിഐഎസ് ലൈസൻസ്


    IS: 1786/2008 HSD Bar: Grade : Fe500D, Fe550D
    IS: 2062/2011 structural Steel Grade E 250 A
    IS: 2830/2012 – Carbon Steel Cast Billet for General Engineering Grades A, B & C
    IS: 2831/2012 – Carbon Steel Cast Billet for Low Tensile Structural Steel
    Cast Billet for Low Tensile Structural Steel THERMEX License

    സ്റ്റീൽ വ്യവസായത്തിലെ അഗ്രഗണ്യർ


    • സ്റ്റീൽ വ്യവസായത്തിൽ 70+ ത്തിലധികം വർഷത്തെ പാരമ്പര്യം
    • 5500 കോടിയിലധികം വിറ്റുവരവ്
    • തെർമെക്സ് ടെക്നോളജി ഉപയോഗിക്കുന്ന ഡിആർഐ യൂണിറ്റ്, ഇലക്ട്രിക് ആർക്ക് ഫർണസ്, ഹൈ സ്പീഡ് റോളിങ് മിൽ
    • പൂർണ സജ്ജമായ നിലാവരം ഉറപ്പാക്കൽ-പരിശോധന ലബോറട്ടറി
    • ഇന്ത്യയിലും വിദേശങ്ങളിലും ഉളള അടിസ്ഥാന സൌകര്യ പദ്ധതികൾക്ക് മാത്രമല്ല, ചില്ലറ ആവശ്യങ്ങൾക്കും ശ്യാം സ്റ്റീൽ ടിഎംടി ബാറുകൾ ഉപയോഗിക്കുന്നു

    ഞങ്ങളുടെ അമൂല്യ ഉപയോക്താക്കൾ


    ഞങ്ങളുടെ പദ്ധതികൾ


    എന്തുകൊണ്ട് ശ്യാം സ്റ്റീൽ


       ഗുണനിലവാരം ഉറപ്പ്

    ഏറ്റവും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തിയതും പുരോഗമിച്ചതുമായ അന്താരാഷ്ട്ര സാങ്കേതികവിദ്യയില്‍ മുതല്‍ മുടക്കിയിട്ടുള്ള ആദ്യ കമ്പനിയാണ് ശ്യാം സ്റ്റീല്‍. മാത്രമല്ല കിഴക്കന്‍ ഇന്ത്യയില്‍ ഇലക്ട്രിക് ആര്‍ക് ഫര്‍ണസ് കെട്ടിപടുത്ത ഏക കമ്പനിയും ശ്യാം സ്റ്റീലാണ്. വര്‍ഷങ്ങളായുള്ള ഞങ്ങളുടെ പുത്തന്‍ സാങ്കേതികവിദ്യകള്‍ക്ക് വേണ്ടിയുള്ള പ്രതിജ്ഞാബദ്ധമായ നീക്കങ്ങളും അതിതീവ്രമായ ഗവേഷണ വികസന പാരമ്പര്യവും ഞങ്ങളെ ഇന്ത്യയിലെ ഏറ്റവും ചെലവ് ചുരുങ്ങിയ ഉരുക്ക് നിര്‍മ്മാതാക്കളാക്കി മാറ്റി.

      മികച്ച വില

    ഞങ്ങളുടെ ടി എം ടി ഉപയോഗിക്കുന്നതിലൂടെ ഉറപ്പാകുന്ന സുസ്ഥിര നിലവാരം എപ്പോഴും ചെലവ് ചുരുക്കുവാന്‍ സഹായിക്കുന്നു.

      ഭൂകമ്പങ്ങളെ ചെറുക്കുന്നത്

    ഞങ്ങളുടെ ടിഎംടി ബാറുകള്‍ പൂര്‍ണ്ണമായും ഭൂകമ്പങ്ങളെ ചെറുക്കുന്നവയാണ് (ഇക്യുആര്‍). 16% ഇലോങ്ങേഷനാണ് അവയ്ക്കുള്ളത്. ഈ അനുപാതം ഭൂകമ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാ ഘടനയേയും സംരക്ഷിക്കുന്നു.

    ഉല്‍പ്പന്നത്തിന്റെ പ്രത്യേകതകള്‍


    ശ്യാം സ്റ്റീലിന്റെ ഉന്നത നിലവാരമുള്ള ടി എം ടി ബാറുകള്‍ നിശ്ചിതമായ പ്രക്രിയയിലൂടേയാണ് നിര്‍മ്മിക്കുന്നത്.

    • പ്രത്യേക വെല്‍ഡിങ്ങ് കഴിവ്
    • ഉന്നത നിലവാരമുള്ള തുരുമ്പ് പ്രതിരോധം
    • ഭൂകമ്പങ്ങളെ ചെറുക്കുന്നത്
    Enquire Now