ദുർഗാപ്പൂരിൽ അത്യന്താധുനിക ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റ്
ജർമനിയിലെ തെർമെക്സ് ടെക്നോളജി ഓഫ് എച്ച് എസ് സി ഉപയോഗിച്ചുള്ള തികവുറ്റ ഫ്ലക്സി സ്ട്രോങ് ടിഎംടി ബാർ
വിട്ടുവീഴ്ച്ചയില്ലാത്ത ഗുണനിലവാരം
കൃത്യ സമയത്ത് വിതരണം
ISO 9001:2015 | ISO 14001:2015 | ISO 45001:2018
IS: 1786/2008 HSD Bar: Grade : Fe500D, Fe550D
IS: 2062/2011 structural Steel Grade E 250 A
IS: 2830/2012 – Carbon Steel Cast Billet for General Engineering Grades A, B & C
IS: 2831/2012 – Carbon Steel Cast Billet for Low Tensile Structural Steel
Cast Billet for Low Tensile Structural Steel THERMEX License









ഏറ്റവും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തിയതും പുരോഗമിച്ചതുമായ അന്താരാഷ്ട്ര സാങ്കേതികവിദ്യയില്‍ മുതല്‍ മുടക്കിയിട്ടുള്ള ആദ്യ കമ്പനിയാണ് ശ്യാം സ്റ്റീല്‍. മാത്രമല്ല കിഴക്കന്‍ ഇന്ത്യയില്‍ ഇലക്ട്രിക് ആര്‍ക് ഫര്‍ണസ് കെട്ടിപടുത്ത ഏക കമ്പനിയും ശ്യാം സ്റ്റീലാണ്. വര്‍ഷങ്ങളായുള്ള ഞങ്ങളുടെ പുത്തന്‍ സാങ്കേതികവിദ്യകള്‍ക്ക് വേണ്ടിയുള്ള പ്രതിജ്ഞാബദ്ധമായ നീക്കങ്ങളും അതിതീവ്രമായ ഗവേഷണ വികസന പാരമ്പര്യവും ഞങ്ങളെ ഇന്ത്യയിലെ ഏറ്റവും ചെലവ് ചുരുങ്ങിയ ഉരുക്ക് നിര്‍മ്മാതാക്കളാക്കി മാറ്റി.
ഞങ്ങളുടെ ടി എം ടി ഉപയോഗിക്കുന്നതിലൂടെ ഉറപ്പാകുന്ന സുസ്ഥിര നിലവാരം എപ്പോഴും ചെലവ് ചുരുക്കുവാന്‍ സഹായിക്കുന്നു.
ഞങ്ങളുടെ ടിഎംടി ബാറുകള്‍ പൂര്‍ണ്ണമായും ഭൂകമ്പങ്ങളെ ചെറുക്കുന്നവയാണ് (ഇക്യുആര്). 16% ഇലോങ്ങേഷനാണ് അവയ്ക്കുള്ളത്. ഈ അനുപാതം ഭൂകമ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാ ഘടനയേയും സംരക്ഷിക്കുന്നു.

Be a part of Shyam Steel and get all our Exclusive and Unmatched Benefits. You will get a call from us in next 24 Hours